6000 വർഷം മുമ്പത്തെ സൂര്യഗ്രഹണത്തെ കുറിച്ച് ഋഗ്വേദത്തിലുണ്ട്; ജ്യോതിശാസ്ത്രജ്ഞർ
പുരാതന ഇന്ത്യയിലെ വൈദിക സംസ്‌കൃത സൂക്തങ്ങളുടെ ശേഖരമായ ഋഗ്വേദത്തിൽ 6000 വർഷം മുമ്പ് നടന്ന സൂര്യഗ്രഹണത്തെ കുറിച്ച് പരാമര്‍ശിച്ചുണ്ടെന്ന് കണ്ടെത്തി. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍വേദങ്ങളില്‍ ആദ്യത്തേതാണ് ഋഗ്വേദം. ബിസി 2000-നും 1000-നും ഇടയിലാണ്