ഒമാനികൾക്ക് മാത്രമായി 22 തൊഴിലുകൾ കൂടി
മസ്കത്ത്: 2025 മുതൽ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ്