വയറുവേദയുമായി എത്തിയ 27കാരിയില്‍ കണ്ടെത്തിയത് ‘സ്റ്റോണ്‍ ബേബി’യെ
വിശാഖപട്ടണം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ 27 വയസുകാരിയുടെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 24 ആഴ്ച വളര്‍ച്ചയെത്തിയ ‘സ്റ്റോണ്‍ ബേബിയെ’. ഇത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ലോകത്ത് അപൂര്‍വമായി മാത്രമാണ് വയറിനുള്ളില്‍ സ്റ്റോണ്‍ ബേബി രൂപപ്പെടുന്ന