ബ്ലൂബെറിയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
ആന്റിഓക്സിഡന്റുകളും നിരവധി ആരോഗ്യ ഗുണങ്ങളും നിറഞ്ഞതാണ് ബ്ലൂബെറി. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഈ ചെറിയ പഴം നല്‍കുന്നത് വലിയ ഗുണമാണ്. പതിവായി ബ്ലൂബെറി കഴിക്കുന്നത് ഹൃദയാരോഗ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കും. ബ്ലൂബെറിയിലെ ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം