കെജെ ബേബിക്ക് മകള്‍ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ
കല്‍പ്പറ്റ: പ്രീയപ്പെട്ട പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ അന്തരിച്ച കെജെ ബേബിക്കാണ് മകള്‍ ശാന്തിപ്രിയ ഗാനാശ്രുപൂജ നടത്തിയത്. മൃതദേഹം സംസ്കരിക്കാന്‍ എടുക്കുന്നതിനു തൊട്ടുമുമ്പാണ് രമണ മഹര്‍ഷിയുടെ കീര്‍ത്തനങ്ങള്‍