കോടതികള്‍ ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ വിധി പ്രഖ്യാപിക്കരുത്: കപില്‍ സിബല്‍
ന്യൂഡൽഹി: കോടതികള്‍ ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ വിധി പ്രഖ്യാപിക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ കപില്‍ സിബല്‍. വിചാരണക്കോടതികളും ജില്ലാ സെഷൻസ് കോടതികളും ജാമ്യം അനുവദിക്കുന്നതിൽ വിമുഖത കാണിക്കുന്നതിൽ ആശങ്ക