ബീഫ് കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തി: സംഭവത്തെ നിസാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി
ചണ്ഡീഗഢ്: കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവത്തെ നിസാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. കഴിഞ്ഞ ദിവസമാണ് ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആൾക്കൂട്ടം അടിച്ച് കൊന്നത്. സംഭവത്തിൽ