ലാവോസിൽ തൊഴിൽതട്ടിപ്പിനിരയായ 47 ഇന്ത്യക്കാരെ മോചിപ്പിച്ചു
വിയന്തിയൻ (ലാവോസ്): സൈബർ തട്ടിപ്പു നടത്തുന്നതിനായി ലാവോസിൽ എത്തിച്ച 47 ഇന്ത്യക്കാരെ എംബസി ഇടപെട്ട് മോചിപ്പിച്ചു. ബൊക്കിയോ പ്രവിശ്യയിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷൽ ഇക്കണോമിക് സോണിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആകർഷകമായ ജോലി വാഗ്ദാനം