14 മുൻ മന്ത്രിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശിൽ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 14 മുൻ അവാമി ലീഗ് മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും ധാക്ക കോടതി യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ സാമൂഹികക്ഷേമ മന്ത്രി ദിപു മോനി, മുൻ