യാത്രാമധ്യേ ഹൃദയാഘാതം; മൃതദേഹം ബഹ്റൈനിലിറക്കി
മനാമ: യാത്രാമധ്യേ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം ബഹ്റൈനിലിറക്കി. ഗുജറാത്ത് സൂറത്ത് നവ്സാരി സ്വദേശി വിജയകുമാർ ബാബുലാൽ ഗാന്ധിയാണ് (59)മരിച്ചത്. ജർമനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ലുഫ്ത്താൻസ വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് മൃതദേഹം