40 വർഷങ്ങൾക്ക് ശേഷം “കശ്മീരിൽ” രാജ്യാന്തര ക്രിക്കറ്റ് പോരാട്ടം
ശ്രീനഗര്‍: നാല് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം കശ്മീരിൽ ക്രിക്കറ്റ് തിരിച്ചു വരുകയാണ്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ(എൽഎൽസി) കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം ഇനി വേദിയാവുക. ഇന്ത്യൻ മുന്‍ താരങ്ങളായ ശിഖർ ധവാനും ദിനേശ് കാർത്തിക്കും