വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ പഠിച്ച പാഠം, സ്നേഹം ത്യാഗമാണ്; സാമന്ത
നടന് നാഗ ചൈതന്യയുടേയും നടി ശോഭിത ധൂലിപാലിയയൂടെയും വിവാഹ നിശ്ചയം നടന്നത് അടുത്തിടെയാണ്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടര വര്‍ഷത്തിനുശേഷമാണ് നിലവിൽ നാഗ ചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ