‘മലയാള സിനിമ മേഖലയിൽ സമ്പൂർണ്ണ ശുദ്ധികലശം ആവശ്യം’; പ്രതാപ് ജോസഫ്
കൊച്ചി: മലയാള സിനിമ മേഖലയിൽ സമ്പൂർണ്ണ ശുദ്ധികലശം ആവശ്യമെന്ന് എംഐസി പ്രസിഡന്റ് പ്രതാപ് ജോസഫ്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നാലര വർഷം വൈകിയെന്നും ചില പേജുകൾ എന്ത് കൊണ്ട് സർക്കാർ ഒഴിവാക്കിയത് എന്നും