CMDRF

കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

മുംബൈ; കനത്ത മഴയെ തുടർന്ന് ഗോവയിലെ തുരങ്കത്തിൽ വെള്ളവും ചെളിയും നിറഞ്ഞു മുടങ്ങിയ ട്രെയിൻ ഗതാഗതം ഇന്നലെ രാത്രി എട്ടരയോടെ പുനഃസ്ഥാപിച്ചു. കേരളത്തിലേക്കും തിരിച്ചുമുള്ള ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.

പ്ലസ് വൺ സീറ്റ് ക്ഷാമം: പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതിൽ മന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്
July 11, 2024 5:21 am

തിരുവനന്തപുരം: മലപ്പുറത്ത് പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കുന്നതിൽ സർക്കാർ തീരുമാനം ഇന്ന്. നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി ചട്ടം 300 പ്രകാരം

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കു മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
July 10, 2024 11:51 pm

തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കു മുതൽക്കൂട്ടാകുമെന്നും ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർഥ്യമാക്കുന്ന സ്വപ്നമാണെന്നും

ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
July 10, 2024 11:16 pm

ഷിംല: ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലെ മൂന്ന് മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് പോളിങ്. 71 ശതമാനമാണ് പോളിങ്. ഹമീര്‍പുര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍

വിവിധ സംസ്ഥാനങ്ങളിലെ ഡെങ്കിപ്പനി വ്യാപനം: ഉന്നതതല യോ​ഗം ചേർന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി
July 10, 2024 10:33 pm

ദില്ലി:  വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദ ഉന്നതതലയോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

ഫേസ്ബുക്ക് അശ്ലീല ഗ്രൂപ്പുകളിൽ കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രം പ്രചരിപ്പിച്ചു; ജാമ്യത്തിൽ വിട്ട പ്രതി വീണ്ടും പൊലീസ് കസ്റ്റഡിയിൽ
July 10, 2024 10:12 pm

കൊച്ചി: കാലടി ശങ്കരാ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി രോഹിത്തിനെ

മൂന്നാഴ്ചക്കുള്ളില്‍ പതിമൂന്നാമത്തേത്; ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു
July 10, 2024 9:25 pm

ഡല്‍ഹി: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. മൂന്നാഴ്ചക്കുള്ളില്‍ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. സഹാര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകര്‍ന്നത്.

വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി
July 10, 2024 8:59 pm

ദില്ലി: പീരുമേട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള  വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി.

Page 905 of 1771 1 902 903 904 905 906 907 908 1,771
Top