പരാതി വേണമെന്ന് നിർബന്ധമില്ല, മുന്നോട്ട് പോകാമെന്ന് നിയമോപദേശം
എറണാകുളം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം, നിയമോപദേശം നൽകിയത് ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷൻ ആണ്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം