CMDRF

നവവധുവിന് ഭർതൃവീട്ടിൽ ക്രൂരപീഡനം; മർദനം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട്

നവവധുവിന് ഭർതൃവീട്ടിൽ ക്രൂരപീഡനം; മർദനം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട്

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി.വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ മൊബൈൽ ഫോൺ ചാർജർ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നും മർദനത്തിൽ കേൾവി ശക്തി തകരാറിലായെന്നും

കോഴിക്കോട് വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍
July 10, 2024 10:28 am

കോഴിക്കോട്: വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കുണ്ടായിടത്തോട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്. ജൂലൈ

ബിനോയ് വിശ്വത്തിന് എസ്.എഫ്.ഐയോട് അസൂയ
July 10, 2024 10:17 am

എസ്.എഫ്.ഐക്ക് എതിരെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യഥാർത്ഥത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. സി.പി.ഐ

കുതിച്ചുയര്‍ന്ന് തക്കാളി വില
July 10, 2024 10:15 am

ന്യൂഡല്‍ഹി: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. തക്കാളിയുടെ വില രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോ ഗ്രാമിന്

കൊച്ചിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം
July 10, 2024 10:13 am

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. വാഹനത്തില്‍ വിദ്യാര്‍ഥികളില്ലാതിരുന്നതിനാല്‍ ആളപായമില്ല. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുംവഴിയായിരുന്നു അപകടം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി

വ്യോ​മ​യാ​ന സു​ര​ക്ഷ; ഖ​ത്ത​റും അ​മേ​രി​ക്ക​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു
July 10, 2024 10:12 am

ദോ​ഹ: വ്യോ​മ​യാ​ന സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ​ത്തി​ന് ഖ​ത്ത​റും അ​മേ​രി​ക്ക​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മാ​നേ​ജി​ങ് ചു​മ​ത​ല​യു​ള്ള

ബിഎംഡബ്ല്യു കാര്‍ ഇടിച്ച് യുവതി മരിച്ച സംഭവത്തില്‍; മുഖ്യപ്രതി അറസ്റ്റില്‍
July 10, 2024 10:04 am

മുംബൈ: അമിത വേഗതയില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കില്‍ ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ മിഹിര്‍ ഷാ അറസ്റ്റില്‍.

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ പാലക്കാട് വഴി തിരിച്ചുവിടുന്നു
July 10, 2024 10:02 am

തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടാന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തില്‍

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ മുന്നേറ്റം തുടർന്ന് ഇന്ത്യൻ 2
July 10, 2024 10:02 am

കൽക്കി 2898 എഡിയുടെ മുന്നേറ്റും തുടരുമ്പോൾ കമൽഹാസൻ നായകനായി ഇന്ത്യൻ 2 സിനിമയും റിലീസിനൊരുങ്ങിയിരിക്കുകയാണ്. കൽക്കിയുടെ കുതിപ്പിന് തടയിടാൻ കമൽഹാസൻ

Page 912 of 1771 1 909 910 911 912 913 914 915 1,771
Top