തൃശ്ശൂരില്‍ പുലിക്കളിക്ക് അനുമതി
തൃശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വച്ച പുലിക്കളി നടത്താന്‍ തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനം എടുത്തത്. കോര്പ്പറേഷന് ധനസഹായവും പുലിക്കളി സംഘങ്ങള്‍ക്ക് നല്‍കും. ആറു സംഘങ്ങളാണ്