കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസര്‍ പിടിയില്‍
ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസര്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയില്‍. 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ടാക്സ് ഓഫീസറെ കയ്യോടെ പിടികൂടിയത്. ഹൈദരാബാദിലെ നാരായണ്‍ഗുഡ സര്‍ക്കിളിലെ ഡെപ്യൂട്ടി കൊമേഴ്സ്യല്‍ ടാക്സ് ഓഫീസറായ