വണ്ണം കുറക്കാൻ ഇനി കുരുമുളകും സഹായിക്കും
പെപ്പർ നൈഗ്രാം എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന കുരുമുളകിന്റെ സ്വദേശം കേരളമാണെന്ന് പറയപ്പെടുന്നു. ഭദക്ഷിണേന്ത്യയിലും ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും വ്യാപകമായി കൃഷി ചെയ്യുന്ന വിളയാണ് കുരുമുളക്. നൂറ്റാണ്ടുകളായി ഇന്ത്യൻ അടുക്കളകളിൽ ഉപയോഗിച്ചു വരുന്ന ജനപ്രിയ