തൈര് കഴിച്ചാൽ കൊളസ്ട്രോളിന്റെ അളവ് കൂടുമോ?
തൈര് കഴിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. ഇഷ്ടമി്ലലാത്തവരും ഉണ്ട്. ചിലര്‍ക്ക് തൈര് കഴിച്ചാല്‍ കഫക്കെട്ട്, തുമ്മല്‍ എന്നീ ആരോഗ്യ പ്രശ്നങ്ങളും അലര്‍ജിയും വരും. മിക്ക വീടുകളിലും ഉള്ള ഒന്നാണ് തൈര്. ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്