വ്യാജ ‘ബ്രാന്‍ഡഡ്’ ലിപ്സ്റ്റിക്കും കോസ്മെറ്റിക് വസ്തുക്കളും പിടിച്ചെടുത്തു
അബുദാബി: യുഎഇയില്‍ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൂക്ഷിച്ച രണ്ട് ഗോഡൗണുകളില്‍ റെയ്ഡ്. ബ്രാന്‍ഡഡ് എന്ന പേരില്‍ സൂക്ഷിച്ച ആറര ലക്ഷത്തിലധികം വ്യാജ ലിപ്സ്റ്റിക്ക്, ഷാംപു എന്നിവയാണ് റാസല്‍ഖൈമയില്‍ പിടിച്ചെടുത്തത്. 23 മില്യന്‍ ദിര്‍ഹം