ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമായിരിക്കും തുടര്‍നടപടി; പി സതീദേവി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമായിരിക്കും തുടര്‍നടപടിയെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. റിപ്പോര്‍ട്ടില്‍ എന്തൊക്കെ ചെയ്യണമെന്ന് ഹൈക്കോടതി തീരുമാനിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തു വിടാത്തതിനെ കുറിച്ച് അറിയില്ലെന്നും സതീദേവി