അപ്രതീക്ഷിത ആക്രമണം; സുപ്രീം കോടതിയിൽ വനിതാ വക്കീലിനെ കുരങ്ങ് കടിച്ചു
ഡൽഹി ∙ സുപ്രീം കോടതിയിൽ വനിതാ വക്കീലിനെ കുരങ്ങ് കടിച്ചു. അഭിഭാഷക എസ്.സെൽവകുമാരിയാണ് ആക്രമണം നേരിട്ടത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി മ്യൂസിയത്തിനരികിലുള്ള ‘ജി’ ഗേറ്റിലൂടെ അകത്തേക്കു കടക്കമ്പോഴാണു സംഭവം. പെട്ടെന്ന് ഒരു സംഘം കുരങ്ങന്മാർ