ബോൾട്ടിനും ഫെൽപ്സിനും എന്തുകൊണ്ട് വിലക്കില്ല?: തപ്സി പന്നു
ഡൽഹി: പാരിസ് ഒളിംപിക്സ് വേദിയിലുണ്ടായ ലിംഗവിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം തപ്സി പന്നു. ഒരു അത്ലറ്റിനെകൊണ്ട് കഴിയുന്ന കാര്യമല്ല ഹോർമോൺ നിയന്ത്രിക്കുക എന്നത്. ഒരാൾ ജനിക്കുമ്പോൾ തന്നെ സംഭവിക്കുന്ന കാര്യമാണത്. ഒരുപാട് അത്ലറ്റുകൾ മറ്റുള്ളവരെക്കാൾ