ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: തടസപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ് ബാലറ്റെന്ന് രാജീവ് കുമാർ
ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്കുള്ള മറുപടിയാണ് ബാലറ്റ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിഗതികളും വിലയിരുത്തി.