CMDRF

ഓടുന്ന തീവണ്ടിയിലേക്ക് ഇഷ്ടിക എറിഞ്ഞ് അജ്ഞാതന്‍; യാത്രക്കാരന് പരിക്ക്

ഓടുന്ന തീവണ്ടിയിലേക്ക് ഇഷ്ടിക എറിഞ്ഞ് അജ്ഞാതന്‍; യാത്രക്കാരന് പരിക്ക്

കുറ്റിപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാന്റെ ഇഷ്ടികയേറില്‍ ഒരു യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. ഇയാളുടെ വയറിലാണ് ഇഷ്ടികയേറ് കൊണ്ടതെങ്കിലും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു സംഭവം.

സപ്ലിമെന്‍ററി അലോട്ട്മെന്‍റ് വന്നിട്ടും പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി തുടരുന്നു
July 5, 2024 10:21 am

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണ്. സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകരുടെ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ കോച്ച് മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും
July 5, 2024 10:12 am

തിരുവനന്തപുരം: പോക്‌സോ കേസില്‍ റിമാന്‍ഡിലായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ കോച്ച് മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്.

സിപിഎം അവഗണന കൂടുന്നു,സിപിഐ മലപ്പുറം ജില്ലാക്യാമ്പിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് ആവശ്യം
July 5, 2024 10:05 am

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ ക്യാമ്പിൽ സി.പി.എമ്മിനെതിരെ വിമർശനം. സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സി.പി.എം

പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് പെട്ടന്ന് വന്‍തോതില്‍ വര്‍ധിക്കുന്നു; എം വി ഗോവിന്ദന്‍
July 5, 2024 9:56 am

ആലപ്പുഴ : പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് തന്നെ വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നുണ്ടെന്ന്

ഫ്ലിപ് മോഡല്‍: മോട്ടോ റേസല്‍ 50 അള്‍ട്രാ പുറത്തിറങ്ങി
July 5, 2024 9:42 am

ദില്ലി: ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ഉറപ്പിച്ചുള്ള മോട്ടോറോളയുടെ റേസര്‍ 50 അള്‍ട്രാ ഫോള്‍ഡബിള്‍ പുറത്തിറങ്ങി. ഹൈ-എന്‍ഡ് ഫോള്‍ഡബിള്‍

കല കൊലക്കേസ് ഒന്നാം പ്രതി അനിലിനെ നാട്ടില്‍ എത്തിക്കാന്‍ ഇനിയും വൈകും
July 5, 2024 9:41 am

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസില്‍ ഇസ്രയേലിലുള്ള ഒന്നാംപ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഇന്നിനും സമയമെടുക്കുമെന്ന് വിവരം. കസ്റ്റഡിയില്‍ ഉള്ള

അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ല; ഹൈക്കോടതി
July 5, 2024 9:31 am

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക്

മെറ്റ എഐ പുതിയ അപ്‌ഡേഷൻ; ഇമാജിന്‍ മീ
July 5, 2024 9:29 am

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അടുത്തിടെ ‘മെറ്റ എഐ’ അവതരിപ്പിച്ചിരുന്നു. ഇന്ത്യയടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ്

Page 945 of 1760 1 942 943 944 945 946 947 948 1,760
Top