റിപ്പോർട്ടിലെ കാര്യങ്ങൾ അംഗീകരിക്കുന്നു, പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല; ഷൈൻ
തിരുവനന്തപുരം: അതിക്രമം നേരിടുമ്പോൾ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടതെന്ന് നടൻ ഷൈൻ ടോം ചാക്കോ. അങ്ങനെ പോരാടുമ്പോൾ സപ്പോർട്ട് ചെയ്യുകയല്ലേ ഉള്ളൂ. ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാൻ. എല്ലാ മേഖലയിലും ഓരോ കമ്മീഷനെ