തിരുവല്ലയില്‍ യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്തു; പ്രതി പിടിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശി വിളവന്‍കോട് മാങ്കോട് അമ്പലക്കാലയില്‍ സജിന്‍ ദാസ് (24) ആണ് അറസ്റ്റിലായത്. മേസ്തിരിപ്പണിക്കായി മൂന്നുവര്‍ഷം മുമ്പ് ഇവിടെ എത്തിയ