ക്ലബ്ബുകൾ വൻ സാമ്പത്തിക പ്രതിസന്ധിയിൽ; നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം

ക്ലബ്ബുകൾ വൻ സാമ്പത്തിക പ്രതിസന്ധിയിൽ; നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റി വച്ച വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. സർക്കാർ തീരുമാനം വരാത്തതോടെ പരിശീലനത്തിനായി

അര്‍ജുന്റെ വീട്ടിലെത്തി അമ്മയ്ക്ക് വാക്കുനല്‍കി ഈശ്വര്‍ മാല്‍പെ
August 20, 2024 7:02 am

കോഴിക്കോട്: ഒരു മാസവും മൂന്ന് ദിവസങ്ങളും പിന്നിട്ടു… കലങ്ങി മറിഞ്ഞൊഴുകിയ ​ഗം​ഗാവലി പുഴ തെളിഞ്ഞൊഴുകി തുടങ്ങി… കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ

അടുത്ത വെള്ളിയാഴ്ച യുക്രൈൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
August 20, 2024 6:39 am

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23)  യുക്രൈൻ സന്ദർശിക്കും. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ്

ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
August 20, 2024 6:23 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
August 20, 2024 6:15 am

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എംപോക്സ് തീവ്രവ്യാപനം; ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രതാനിര്‍ദേശം നൽകി ഇന്ത്യ
August 20, 2024 12:19 am

ഡൽഹി; ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ (മുമ്പത്തെ മങ്കിപോക്സ്) മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും

ചൈനീസ് – ഫിലിപ്പൈനി കപ്പൽ തമ്മിൽ കൂട്ടിയിടിച്ചു
August 19, 2024 11:27 pm

താ​യ്പേ​യ്: ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ത​ർ​ക്ക പ്ര​ദേ​ശ​ത്ത് ചൈ​നീ​സ്-​ഫി​ലി​പ്പൈ​നി ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഫി​ലി​പ്പീ​ൻ​സി​​ന്റെ കേ​പ് എ​ങ്കാ​നോ​യും ചൈ​നീ​സ് തീ​ര സം​ര​ക്ഷ​ണ

ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം
August 19, 2024 11:05 pm

ഡൽഹി; മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം. ഓഗസ്റ്റ് 29ന് കേസിന്റെ

കരസേന മുൻ മേധാവി ജനറൽ സുന്ദരരാജൻ പത്മനാഭൻ അന്തരിച്ചു
August 19, 2024 10:28 pm

ചെ​ന്നൈ: ക​ര​സേ​ന മു​ൻ മേ​ധാ​വി ജ​ന​റ​ൽ സു​ന്ദ​ര​രാ​ജ​ൻ പ​ത്മ​നാ​ഭ​ൻ അ​ന്ത​രി​ച്ചു. 83 വ​യ​സ്സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചെ​ന്നൈ അ​ഡ​യാ​റി​ലെ

സിസിലി തീരത്ത് ചുഴലിക്കാറ്റ്; ആഡംബര നൗക തകർന്നു; ഏഴു പേരെ കാണാതായി
August 19, 2024 10:04 pm

സിസിലി: ഇറ്റലിയുടെ സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റിൽ 22 അംഗ സംഘം സഞ്ചരിച്ച ആഡംബര നൗക തകർന്ന് ഏഴു പേരെ

Page 971 of 2331 1 968 969 970 971 972 973 974 2,331
Top