അപകീർത്തി കേസ്; എം വി ഗോവിന്ദൻ ഇന്ന് കോടതിയിൽ ഹാജരാകും
തൃശൂര്‍: അപകീർത്തി കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് തൃശൂർ കോടതിയിൽ ഹാജരാകും. ചാനൽ ചർച്ചയ്ക്കിടെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതാണ് കേസ്. ഗോപാലകൃഷ്ണൻ