ഐ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മകൻ്റെ നിരാഹാരം
ചണ്ഡീഗഡ്: ഐ ഫോൺ വാങ്ങിക്കൊടുക്കാത്തതിനാൽ നിരാഹാര സമരം നടത്തിയ മകന് ഒടുവിൽ ഫോൺ വാങ്ങിക്കൊടുക്കേണ്ടിവന്ന ഒരു പൂക്കച്ചവടക്കാരിയുടെ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഐഫോൺ എന്ന മോഹം സഫലമാക്കാനായി മൂന്ന് ദിവസമാണ് യുവാവ് നിരാഹാരം കിടന്നത്.