മലയാളം പഠിക്കാൻ ഉയർന്ന ഫീസ്; വിദ്യാർത്ഥികളെ പിഴിഞ്ഞ് കേന്ദ്രീയവിദ്യാലയങ്ങൾ
മലയാളഭാഷാപഠനത്തിനായി സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ ഈടാക്കുന്ന ഫീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ മലയാളം പഠിക്കാൻ അവസരമൊരുങ്ങിയ കേന്ദ്രീയവിദ്യാലയങ്ങളിലെ മലയാളം മിഷൻ മുന്നോട്ടുവെച്ച ഫീസ് കണ്ടാൽ ആരായാലും ഞെട്ടിപ്പോകും.ആറുവയസ്സ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള