CMDRF

ഓം ബിർള ലോക്സഭാ സ്പീക്കർ

ഓം ബിർള ലോക്സഭാ സ്പീക്കർ

ഡൽഹി: ലോക്സഭാ സ്‌പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ

യാത്രയ്ക്കിടെ ലഗേജ് മോഷണം പോയി: നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് ഉപഭോക്തൃ കോടതി
June 26, 2024 11:41 am

യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയോട് ഉപഭോക്തൃ കോടതി. ഇന്ത്യന്‍

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്; കോളുകളിൽ ഇനി ഇഫക്ടുകളും ഫിൽറ്ററുകളും
June 26, 2024 11:14 am

ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ) ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സാപ്പ് കോളുകളിൽ ഇഫക്ടുകൾ ഉപയോഗിക്കാനും ഫിൽറ്ററുകൾ ഉപയോഗിക്കാനും ഇതുവഴി സാധിക്കും.

‘നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്’: സുരേഷ് ഗോപി ചിത്രം വരാഹത്തിന്റെ ടീസര്‍ പുറത്ത്
June 26, 2024 10:52 am

സുരേഷ് ഗോപി ചിത്രം വരാഹത്തിന്റെ ടീസര്‍ പുറത്ത് വന്നു. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും

ജൂലൈ മുതൽ ഖ​ത്ത​റി​ൽ മ്യൂ​സി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം
June 26, 2024 10:51 am

ദോ​ഹ: ഖ​ത്ത​റി​ൽ ജൂ​ലൈ ഒ​ന്നു​മു​ത​ൽ മ്യൂ​സി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ഷ​ന​ൽ മ്യൂ​സി​യം ഓ​ഫ്

ഇപ്പോൾ ഭരണഘടന ഉയർത്തിക്കാട്ടുന്നവർ ഭീതിയുടെ ആ കാലവും മറന്നു പോകരുത്
June 26, 2024 10:38 am

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ ഈ പുതിയ കാലത്തും ഭയപ്പെടുത്തുന്നത്. പാർലമെൻ്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് ആക്രോശിക്കുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസ്സുകാര്യം ഭരണഘടന

അയോധ്യയില്‍ ക്ഷേത്രങ്ങള്‍ക്കായി മ്യൂസിയം: ടാറ്റാ സണ്‍സിന് അനുമതി നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
June 26, 2024 10:31 am

ലഖ്നൗ: അയോധ്യയില്‍ 650 കോടി രൂപ ചെലവില്‍ ക്ഷേത്രങ്ങള്‍ക്കായി മ്യൂസിയം നിര്‍മ്മിക്കാനുള്ള അനുമതി ടാറ്റാ സണ്‍സിന് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ആലപ്പുഴയില്‍ എച്ച്1എന്‍ 1 രോഗികളുടെ എണ്ണം കൂടുന്നു: നാലു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് പതിനൊന്ന് പേര്‍ക്ക്
June 26, 2024 10:17 am

ആലപ്പുഴ: ഭീതി പടര്‍ത്തി ആലപ്പുഴയില്‍ എച്ച്1എന്‍ 1 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Page 999 of 1738 1 996 997 998 999 1,000 1,001 1,002 1,738
Top