CMDRF

ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചു

ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചു
ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചു

മസ്‌കത്ത്: രാജ്യത്ത് ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചുകൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴയും ചുമത്തും.

ആവര്‍ത്തിച്ചുള്ള ലംഘനമുണ്ടായാല്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൂടാതെ, തുടര്‍ച്ചയായ ലംഘനങ്ങള്‍ക്ക് പ്രതിദിനം 50 റിയാലിന്റെ അധിക പിഴയും ഉണ്ടാകും

Top