CMDRF

ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

മംഗളൂരു: സക് ലേഷ്പുര മേഖലയില്‍ റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ബുധനാഴ്ച മുതല്‍ ഒരു ട്രെയിന്‍ ഒഴികെ എല്ലാം പതിവുപോലെ സര്‍വിസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. മംഗളൂരു സെന്‍ട്രല്‍-വിജയപുര എക്‌സ്പ്രസ് (07378) ട്രെയിന്‍ സര്‍വിസ് ബുധനാഴ്ച റദ്ദാക്കി.

Top