CMDRF

നെടുമ്പാശേരിയിൽ യാത്ര ദുരിതം

വിമാനം എപ്പോ പുറപ്പെടുമെന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

നെടുമ്പാശേരിയിൽ യാത്ര ദുരിതം
നെടുമ്പാശേരിയിൽ യാത്ര ദുരിതം

കൊച്ചി : നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ർക്ക് ദുരിതം. സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു. ഇന്നലെ രാത്രി 10.30 ക്ക് പുറപ്പെടേണ്ട കൊച്ചി – ദുബായ് വിമാനമാണ് വൈകുന്നത്. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ പ്രതിഷേധത്തിലാണ്. വിമാനം എപ്പോ പുറപ്പെടുമെന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

Top