റഷ്യ – യുക്രെയിൻ സംഘർഷത്തിൽ വൻ വഴിത്തിരിവിന് സാധ്യത. അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ, യുക്രെയിനുള്ള അമേരിക്കയുടെയും നാറ്റോയുടെയും സഹായം കുറയാനാണ് സാധ്യത കൂടുന്നത്. റഷ്യയുമായി ഒരു ഏറ്റമുട്ടലിനുള്ള ഏത് സാധ്യതയും ഒഴിവാക്കുമെന്നതാണ് ട്രംപിൻ്റെ നയം.
വീഡിയോ കാണാം