CMDRF

മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റിൽ

മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റിൽ
മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റിൽ

കൊച്ചി: കൊച്ചി സിറ്റിയിലെ റെഡ് സോൺ മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ള മേഖലയാണ് മട്ടാഞ്ചേരി സിന​ഗോ​ഗ്. ഇത് ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Top