CMDRF

ആലുവയില്‍ ബസ്സില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍

ആലുവയില്‍ ബസ്സില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍
ആലുവയില്‍ ബസ്സില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ ബസ്സില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മാരി (24), ദേവി (29) എന്നിവരെയാണ് പിടികൂടിയത്. ഇവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍എഡി വഴി പോകുന്ന ബസ്സില്‍ കയറിയ ഇരുവരും സ്ത്രീയുടെ ബാഗില്‍ സൂക്ഷിച്ച 8000 രൂപ മോഷ്ടിക്കുകയായിരുന്നു. ഈ സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ മോഷണം നടത്തിയ കേസുകളില്‍ പ്രതികളാണ് ഇരുവരും.

Top