CMDRF

രണ്ട് ഭീകരരെ വധിച്ചു

രണ്ട് ഭീകരരെ വധിച്ചു
രണ്ട് ഭീകരരെ വധിച്ചു

ജമ്മു: ജമ്മു-കശ്മീരിലെ രണ്ട് ഭീകരരെ വധിച്ചു. കുപ്‍വാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ആണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചിൽ തുടരുകയാണ്.

Top