അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ: ബ​ഹ്‌​റൈ​ൻ ജേ​താ​ക്ക​ൾ

അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ: ബ​ഹ്‌​റൈ​ൻ ജേ​താ​ക്ക​ൾ
അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ: ബ​ഹ്‌​റൈ​ൻ ജേ​താ​ക്ക​ൾ

മ​നാ​മ: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ജി.​ബി.​എ) ക​പ്പി​ൽ ബ​ഹ്‌​റൈ​ൻ ജേ​താ​ക്ക​ൾ. കു​വൈ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. കു​വൈ​ത്തി​നെ 70-58 എ​ന്ന സ്‌​കോ​റി​നാ​ണ് ബ​ഹ്‌​റൈ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​മാ​പി​ച്ച​ത്.

ക​പ്പ് നേ​ടി ദോ​ഹ​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ബാ​സ്ക​റ്റ് ബാ​ൾ ദേ​ശീ​യ ടീ​മി​നെ ബ​ഹ്റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) സ്വീ​ക​രി​ച്ചു. ബ​ഹ്റൈ​ൻ ബാ​സ്ക​റ്റ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക്യാ​പ്റ്റ​ൻ വ​ലീ​ദ് അ​ൽ അ​ല​വി, ബി.​ഒ.​സി ടെ​ക്‌​നി​ക്ക​ൽ അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്‌​ട​ർ ലൗ​ൺ​സ് മ​ദേ​നെ, ഒ​ഫീ​ഷ്യ​ലു​ക​ൾ, ക​ളി​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

Top