CMDRF

വോട്ടിങ് യന്ത്രത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്റെ ചിഹ്നം ചെറുതായി, തെളിച്ചമില്ലെന്ന് ആരോപിച്ച് യുഡിഎഫ്

വോട്ടിങ് യന്ത്രത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്റെ ചിഹ്നം ചെറുതായി, തെളിച്ചമില്ലെന്ന് ആരോപിച്ച് യുഡിഎഫ്
വോട്ടിങ് യന്ത്രത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്റെ ചിഹ്നം ചെറുതായി, തെളിച്ചമില്ലെന്ന് ആരോപിച്ച് യുഡിഎഫ്

കൊല്ലം: കൊല്ലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്റെ ചിഹ്നം വോട്ടിങ് യന്ത്രത്തില്‍ മറ്റു സ്ഥാനാര്‍ഥികളെ അപേക്ഷിച്ചു ചെറുതും തെളിച്ചമില്ലാത്തതുമായി അച്ചടിച്ചെന്ന് ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിനിധികള്‍ വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്‌കരിക്കുന്നു. കൊല്ലം നഗരത്തിലെ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു കൊല്ലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ്.

Top