റഷ്യയുമായി സംഘർഷം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മുൻ അഥമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, യുദ്ധത്തിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം യുക്രെയിൻ മനപൂർവ്വം പുറത്ത് വിടുന്നില്ലന്നും അദ്ദേഹം തുറന്നടിച്ചു. താൻ വീണ്ടും പ്രസിഡൻ്റായാൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുമെന്നും ട്രെംപ് വ്യക്തമാക്കി
‘ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ’; റഷ്യാക്കാരെ ഉപദേശിച്ച് പുടിന്