സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രകാശ് ജാവദേക്കറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു
തിരുവനന്തപുരം: മൂന്നാം മോദി മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിക്ക് പുറമെ കേരളത്തിൻ്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറെയും പരിഗണിക്കുന്നു. തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതും, വോട്ടിങ് ശതമാനം കുത്തനെ