എംപോക്സ് അടുത്ത കോവിഡോ? മറുപടിയുമായി ലോകാരോഗ്യ സംഘടന
വാഷിങ്ടൻ: എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കയിൽ മറുപടി നൽകി ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. നമുക്ക്