CMDRF

ഇന്ത്യ-ചൈന സംഘർഷത്തിൽ ധാരണ

നിയന്ത്രണ രേഖയിലെ പട്രോളിംഗ് ഇരു രാജ്യങ്ങളും പുനഃരാരംഭിക്കും

ഇന്ത്യ-ചൈന സംഘർഷത്തിൽ ധാരണ
ഇന്ത്യ-ചൈന സംഘർഷത്തിൽ ധാരണ

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. നിയന്ത്രണ രേഖയിലെ പട്രോളിംഗ് ഇരു രാജ്യങ്ങളും പുനഃരാരംഭിക്കും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി പുറപ്പെടാനിരിക്കെയാണ് തീരുമാനം. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്.

Top