യൂണിവേഴ്സിറ്റി വാർത്തകൾ

എം.​ജി. സ​ര്‍വ​ക​ലാ​ശാ​ലയിലെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ അ​റി​യി​ച്ചു.

യൂണിവേഴ്സിറ്റി വാർത്തകൾ
യൂണിവേഴ്സിറ്റി വാർത്തകൾ

എം.ജി യൂണിവേഴ്സിറ്റി

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

കോ​ട്ട​യം: ഒ​ക്ടോ​ബ​ര്‍ 11ന് ​ന​ട​ത്താ​നി​രു​ന്ന എം.​ജി. സ​ര്‍വ​ക​ലാ​ശാ​ലയിലെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പു​തി​യ പ​രീ​ക്ഷാ തീ​യ​തി​

SYMBOLIC IMAGE

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ്സി, എം.​കോം, എം.​സി.​ജെ, എം.​എ​സ്.​ഡ​ബ്ല്യു, എം.​ടി.​എ, എം.​ടി.​ടി.​എം, എം.​എ​ച്ച്.​എം, എം.​എം.​എ​ച്ച് (സി.​എ​സ്.​എ​സ്) (2018 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2015 മു​ത​ല്‍ 2027 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്) – ഒ​ക്ടോ​ബ​ര്‍ 25.
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) – ഒ​ക്ടോ​ബ​ര്‍ 18.

മോ​ഡ​ല്‍ ര​ണ്ട് ബി.​എ, ബി.​എ​സ്​​സി, ബി.​കോം (1998 മു​ത​ല്‍ 2008 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ്, അ​ദാ​ല​ത്ത് സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ് 2018) – ഒ​ക്ടോ​ബ​ര്‍ 16.

Also Read: പിഎച്ച്ഡി ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ യുജിസി

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ (എ​ച്ച്.​ആ​ർ.​എം 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021,2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), (എം.​എ​ച്ച്.​ആ​ർ.​എം 2020 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2019 ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്) – ഒ​ക്ടോ​ബ​ര്‍ 28. എന്നിങ്ങനെയാണ്.

Top