CMDRF

കോപ്പയില്‍ ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്ത്തി ഉറുഗ്വെ സെമിയില്‍

കോപ്പയില്‍ ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്ത്തി ഉറുഗ്വെ സെമിയില്‍
കോപ്പയില്‍ ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്ത്തി ഉറുഗ്വെ സെമിയില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക 2024ല്‍ ബ്രസീലിന് സെമി കാണാതെ മടക്കം. ഉറുഗ്വെയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് കാനറികള്‍ അടിയറവ് പറഞ്ഞത്. ബ്രസീലിന്റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി. വമ്പന്‍ സേവുകളുമായി ഗോളി സെര്‍ജിയോ റോഷെ ഉറുഗ്വെയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-2 എന്ന വിജയത്തോടെ ഉറുഗ്വേ  സെമിയിലെത്തി.

Top