വയനാട്ടിൽ വൻദുരന്തം; 19 മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം

വയനാട്ടിൽ വൻദുരന്തം; 19 മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം
വയനാട്ടിൽ വൻദുരന്തം; 19 മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം

യനാട് ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം.ഇതുവരെ കണ്ടെത്തിയത് 11മൃതദേഹങ്ങൾ.ഇനിയും മരണനിരക്ക് ഉയരുമെന്ന് റിപോർട്ടുകൾ. വീടുകൾ ഒറ്റപ്പെട്ടു രക്ഷാപ്രവർത്തനത്തിനിടെ മണ്ണി‍ടിച്ചിൽഉണ്ടായി. മൂന്നിടത്തു ഉരുൾപ്പൊട്ടി. ചൂരൻ മലയെ മുണ്ടക്കയവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയത് അപകട സ്ഥലത്തെ ഒറ്റപ്പെടുത്തുന്നു. ഗുരുതര സാഹചര്യം ആണ് വയനാട്ടിൽ ഉള്ളത്. സൈന്യം അടക്കം വയനാട്ടിലേക്ക് തിരിച്ചു.ഒട്ടേറപ്പേർക്ക് പരിക്ക്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. ഒരുപാട് കുടുംബങ്ങളെ കാണാനില്ല.വൻ നാശനഷ്ടമെന്നാണ് സൂചന.

പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി.

Top