നീറ്റ് പരീക്ഷയിലെ ക്രമക്കേട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി വി ഡി സതീശന്‍

നീറ്റ് പരീക്ഷയിലെ ക്രമക്കേട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി വി ഡി സതീശന്‍
നീറ്റ് പരീക്ഷയിലെ ക്രമക്കേട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി വി ഡി സതീശന്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയര്‍ന്നു വന്ന ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഉന്നത വിദ്യാഭ്യാസം, കുടുംബക്ഷേമം മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത് നിറ്റ് പരീഷാഫലം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതാണ്. നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

Top